മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സെന്‍സെക്സ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 83.31 ഉയര്‍ന്ന് 35657 പോയിന്റിലും നിഫ്റ്റി 22.90 ഉയര്‍ന്ന് 10772 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹീറോമോട്ടോകോര്‍പ്പ്, ടാറ്റാമോട്ടോസ്, ബജാജ് ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബോളിവുഡ് താരം വിദ്യാബാലനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന് ബ്രാൻഡ് അംബസഡറെന്ന നിലയിൽ ...
കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ പത്തു ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നു. ഇതോടെ ഇന്ത്യയില്‍ ഷോറൂമുകളുടെ എണ്ണം 100 ആകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ജൂവലറി ഗ്രൂപ്പ് ആദ്യമായിയാണ് ഇന്ത്യയില്‍ 100 ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് വഴി യുഎസിലേക്കു പോയി. 18 ന് അദേഹം തിരികെയെത്തും. നിപ്പ പ്രതിരോധത്തിനു കേരളം സ്വീകരിച്ച നടപടികളെ അംഗീകരിച്ചുകൊണ്ടു ബാള്ടിമോര് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ...
കൊച്ചി : കൊച്ചിയിൽ നിന്നു യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ പ്രീമിയം ലോഞ്ച് സേവനം ഒരുക്കി. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ പ്രീമിയം ലോഞ്ച് ആണ് വിഎഫ്എസ് ഗ്ലോബൽ കൊച്ചിയിൽ ...
കൊച്ചി : ലാർജ് ക്യാപ്, മൂല്യം, മൾട്ടി ക്യാപ് ഫണ്ട് എന്നിവയുടെ ഗുണങ്ങൾ ഒരുമിച്ചു നേടാൻ സഹായിക്കുന്ന യുടിഐ പവർ ഓഫ് ത്രീ പദ്ധതിക്ക് യുടിഐ മ്യചൽ ഫണ്ട് തുടക്കം കുറിച്ചു. ഒരൊറ്റ അപേക്ഷാ ഫോമിലൂടെ എസ്ഐപി ആയോ ഒറ്റയടിക്കുള്ള ...
തിരുവനന്തപുരം : വിദേശ മലയാളികൾക്കായി കെഎസ്എഫ്ഇ ആവിഷ്കരിക്കുന്ന പ്രവാസി ചിട്ടി കേരളത്തിന്റെ പുരോഗതിക്കു വലിയ കൈത്താങ്ങാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വിദേശ മലയാളികൾക്ക് ഒരു സമ്പാദ്യപദ്ധതി ...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നഡ ധരിപ്പിച്ചു. എഐഎംഎസിൽ നിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ...
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം. വൈകുന്നേരം നാലരയോടെ ഹൃദയാഘാതമുണ്ടായതായി അപ്പോളോ ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. ഐസിയുവിലേക്ക് മാറ്റിയ ജയലളിത ...
കൊച്ചി : കാത്ത്ലിക് സിറിയൻ ബാങ്കിൽ നിർണായക ഓഹരിപങ്കാളിത്തം നേടാനും ആസ്ഥാനം തൃശൂരിൽ നിന്ന് മുംബൈയിലേക്ക് മാറ്റാനും ഫെയർഫാക്സ് ഹോൾഡിംഗ്സ് ശ്രമിക്കുന്നുവെന്ന വാർത്തകളിൽ വ്യക്തത കൈവരുത്തണമെന്ന് ബാങ്കിന്റെ ഏറ്റവും ...
കൊച്ചി : ഭൂരഹിതർക്കു വേണ്ടി സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ ബഹുനില അപ്പാർട്ടമെന്റുകൾ നിർമിക്കുന്നതിന് പദ്ധതി തയാറായതായി സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐഎഎസ്. സ്വന്തമായി ഭൂമി ഉള്ളവരും ഭൂരഹിതരുമായ ഭവനരഹിതരെ രണ്ടു ...
കൊച്ചി : കേരളത്തിൽ സർക്കാർ തലത്തിൽ കൂടുതൽ വാതരോഗ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കേരള ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം. കൊച്ചി ബോൾഗാട്ടിപാലസിൽ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ ദേശീയ സമ്മേളനം (ഐറാകോൺ 2016) ഉദ്ഘാടനം ...
കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സ്റ്റേറ്റ് കോൺഫറൻസിന് ഹോട്ടൽ ലെ മെറിഡിയനിൽ തുടക്കമായി. ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. ...
കൊച്ചി : ഇന്ത്യൻ കാർ യാത്രികർക്ക് പുതിയ അനുഭൂതി പകരാൻ പോന്ന ഒല പ്ലേ അവതരിപ്പിച്ചു. കാറിനുള്ളിലെ അനുഭവം ഡ്രൈവറുടെ ഇഷ്ടത്തിൽ നിന്നും ഉപഭോക്താവിന്റെ നിയന്ത്രണത്തിലാകുന്നതാണ് ഒല പ്ലേ. ഉപഭക്താവിന് സ്വന്തം ഉപകരണങ്ങളിൽ ...